![]() |
ഐടി ക്ലബ്ബ് പ്രവര്‍ത്തകര്‍ ബ്ലോഗ് പ്രവര്‍ത്തനത്തില്‍ |
സയന്‍സ് ക്ലബ്ബ് പഠന യാത്ര -കോഴിക്കോട്
സയന്‍സ് ക്ലബ്ബ് പഠന യാത്ര -കോഴിക്കോട്
സുബ്ഹത്ത് 2012 കൂടിയാലോചനാ യോഗം
സുബ്ഹത്ത് 2012 സപ്ലിമെന്റ് പ്രകാശനം പി.ടി,എ പ്രസിഡന്റ്
ശ്രീ.ഒ.കെ അബ്ദുല്‍ ലത്തീഫ് നിര്‍വ്വഹിക്കുന്നു. യു.ടി അലവി,
ഷിന്‍ജിത്ത് കെ,ഹെഡ് മാസ്റ്റര്‍ കെ.കെ.സയ്യിദ് മുഹമ്മദ് കോയതങ്ങള്‍,
എന്‍.കെ അബ്ദുന്നാസര്‍ സമീപം
കലാമേള വിജയികള്‍ക്കുള്ള ട്രോഫി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്നു.