വിവരം

2011-2012 അദ്ധ്യയന വര്‍ഷത്തില്‍ ഊരകം എം യു എച്ച് എസിലെ വിവിധ ക്ലബ്ബുകളുടെയും സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെയും സാക്ഷ്യപത്രം

ശാസ്ത്ര പ്രദര്‍ശനം

 സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനവും ,ഹെറിറ്റേജ് ക്ലബ്ബും
ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ്കമ്മറ്റി ചെയര്‍മാന്‍ 
ശ്രീ.പി.പി.ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഹെഡ്മാസ്റ്റര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍,പിടിഎ പ്രസിഡന്‍റ് 
ഒ.കെ അബ്ദുല്‍ ലത്തീഫ്,ഇ.പി.അബ്ദുല്‍മുനീര്‍,ബിജുകെമാത്യു,
കെ.അബ്ദുറഷീദ്,എം.കെ.മുഹമ്മദ്,അലിഅക്ബര്‍ തങ്ങള്‍ സമീപം
സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ്കമ്മറ്റി
ചെയര്‍മാന്‍ ,ഹെഡ്മാസ്റ്റര്‍,പിടിഎപ്രസിഡന്റ് എന്നിവര്‍ കാണുന്നു.

സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ കാണുന്നു.
സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനത്തില്‍ മിന്ന്.
സ്കൂള്‍ തല ശാസ്ത്ര പ്രദര്‍ശനം ജഡ്ജ്മെന്റ്