വിവരം

2011-2012 അദ്ധ്യയന വര്‍ഷത്തില്‍ ഊരകം എം യു എച്ച് എസിലെ വിവിധ ക്ലബ്ബുകളുടെയും സ്കൂള്‍തല പ്രവര്‍ത്തനങ്ങളുടെയും സാക്ഷ്യപത്രം

നവമ്പര്‍ മാസ പ്രവര്‍ത്തനങ്ങള്‍

ബുക്കുബൈന്‍ഡിംഗ് ശില്പശാല
ബുക്കുബൈന്‍ഡിംഗ് ശില്പശാല
ഹെറിറ്റേജ് ക്ലബ്ബ് -ഈറ മുള തൈകള്‍ ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.പി കെ അസ് ലു ഏറ്റുവാങ്ങുന്നു.
ഹെറിറ്റേജ് ക്ലബ്ബ് -ഈറ മുള പരില്ഥിതി ശില്പശാല ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.പി കെ അസ് ലുഉദ്ഘാടനം ചെയ്യുന്നു
ഹെറിറ്റേജ് ക്ലബ്ബ് -പൈതൃകാന്വേഷണ യാത്ര എടത്വോളഭനനില്‍
ഈറ മുള വിഭവങ്ങള്‍